KUTTUR MATHAMANGALAM, KANNUR
04985 270324 , +91 8281070324

മാനേജ്‌മന്റ് സീറ്റ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .

ഡിഗ്രി അഡ്മിഷൻ 2020

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതും , 2002 മുതൽ മാതമംഗലം കുറ്റൂരിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനമാണ് ആദിത്യകിരൺ കോളേജ് ഓഫ് അപ്ലൈഡ് സ്റ്റഡീസ്.

ആദിത്യകിരൺ കോളേജിലെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തികൾ നടന്നു വരികയാണ്. നിരവധി കലാ കായിക പ്രതിഭകളെ വളർത്തിയെടുത്ത നമ്മുടെ വിദ്യാലയത്തിൽ ഈ വർഷം നൽകുന്ന കോഴ്സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

DEGREE COURSES

# Bcom Co operation
# Bcom Computer Application
# BBA
# BBA (RTM)
# BCA
# Bsc Mathematics (Subject to Affiliation)
#BA English (Subject to Affiliation)

PG COURSES

# MA English
# Msc Mathematics
# Mcom Finance

മുൻ വർഷങ്ങളിൽ ആദിത്യകിരൺ കോളേജ് മാനേജ്മെന്റ് ( SADAKA TRUST ) വിവിധ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഈ വർഷവും ട്രസ്റ്റിന്റെ സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് . വിവരങ്ങൾ ചുവടെ
👉🏻 +2 പരീക്ഷയിൽ 85 % ഇൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് 100% ട്യൂഷൻ ഫീ ഇളവ്(*)
👉🏻 80% ൽ കൂടുതൽ മാർക്ക് നേടി ബി സി എ അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് 10% ഫീ ഇളവ്(*)
👉🏻 ആദിത്യകിരൺ കോളേജിൽ നിന്നും ഡിഗ്രി പഠിച്ച് അവിടെ തന്നെ പി ജി ക്ക് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ ഇളവ്(*)

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക
# 8281070324
# 9847861394

അഡ്മിഷൻ എടുക്കുന്നതിനും സീറ്റ് ബുക് ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് ചെയ്യുക
click here

*Terms and conditions apply.

www.adityakirancollege.com
e-mail : akcask@gmail.com
Follow us on
Facebook – https://www.facebook.com/akcasktr
Instagram – https://www.instagram.com/adityakirancollege