KUTTUR MATHAMANGALAM, KANNUR
04985 270324 , +91 8281070324

കോഷൻ ഡെപ്പോസിറ്റ് വിതരണം

2016 അഡ്മിഷൻ യു.ജി, 2017 അഡ്മിഷൻ പിജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് ചുവടെ കൊടുത്ത ഷെഡ്യൂൾ പ്രകാരം രാവിലെ 10 മണി മുതൽ 2 മണി വരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. അർഹരായ വിദ്യാർത്ഥികൾ കോഷൻ ഡപ്പോസിറ്റ് റസീപ്റ്റ് സഹിതം മേൽപറഞ്ഞ ദിവസങ്ങളിൽ എത്തിച്ചേരേണ്ടതാണ്. പ്രസ്തുത തീയ്യതിക്കും സമയത്തും മാത്രമേ തുക വിതരണം ചെയ്യുകയുള്ളൂ. കോഷൻ ഡെപ്പോസിറ്റ് വാങ്ങിക്കുന്നതിനുള്ള അപേക്ഷാ ഫോം www.adityakirancollege.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കുറ്റൂർ, പ്രിൻസിപ്പാൾ
23-11-2019 (sd/-)